കണ്ണുനീരാം മഴയിൽ ഇടയ്ക്കിടെ കുളിച്ചു
ആനന്ദത്തിൻ പട്ടുകൊണ്ടുടൽ പൊതിഞ്ഞു
മധുര സ്വപ്ന പൂക്കൾ തലയിൽ ചൂടി
ഈ മായാലോകത്തിൻ മാസ്മരികതയിൽ
സ്വയം മറന്നെൻ ഗൃഹാതുര ചിന്തകളും കൊണ്ട്
ഓർമ്മകൾ കല്ലുപാകിയ ജീവിത പാതയിൽ
പ്രണയഗാനം പാടിനടക്കും മനസ്വിനി ഞാൻ
Wednesday, 31 August 2016
ഇന്നീ ഓളങ്ങളിൽ പെട്ട് എങ്ങോട്ടെന്നറിയാതെ ഒഴുകി നടക്കും ഇല പോലെ എന്ജീവിതം
ഒഴുകി ഒഴുകി അങ്ങ് അറ്റത്
കടലിലേക്കു കുത്തിയൊലിച്ചില്ലാണ്ടാകും
ഒരു തീരത്തേയ്ക്ക് അടുക്കട്ടെ.!!!!
ReplyDeleteഎവിടാണ്???????????
ReplyDelete