പുലർകാല വെളിച്ചത്തിൽ ഒരു പച്ചില തുമ്പിൽ
തുളുമ്പി നിൽകുന്ന മഞ്ഞുതുള്ളിയിൽ വിരിയുന്ന
മഴവില്ലിന്‍ മനോഹാരിതയാണെന്റെ നാടിന്റെ സൗന്ദരൃം
പച്ചവിരിച്ചപാടത്തെ കൊയ്തുകാരി പെണ്ണുങ്ങള്
കുളിച്ചു നെറ്റിയില്‍ ചാര്‍ത്തുന്ന
കുമ്കുമ പൊട്ടിന്‍ നിറമാണെന്റെ നാട്ടിലെ ചേറിന്
കാലത്തേ പണിക്കിറങ്ങിയ കണവനെ കാത്ത്
വാതില്‍പടിയില്‍ നില്‍ക്കുന്ന
കിടാത്തിയുടെ കഴുത്തില്‍ മിന്നുന്ന
താലിയുടെ തിളക്കമാണെന്റെ നാട്ടിലെ വെയിലിന്
കുന്തിരിക്കത്തിന്റെ ഗന്ധവും
ചന്ദനത്തിന്റെ കുളിര്‍മയും
പുകഞ്ഞു നീറുന്ന ചന്ദനതിരികളുടെ
ഊഷ്മളതയുമാണെന്റെ നാട്ടിലെ കാറ്റിന്
അരയും തലയും മുറുക്കി വെയിലത്തിറങ്ങി
പണി ചെയ്യുന്ന ആണുങ്ങളുടെ
കൈക്കരുത്താണെന്റെ നാടിന്റെ സമ്പത്ത്
പൊന്നിന്‍ നിറമാര്‍ന്ന നെന്മണികള്‍
നിറഞ്ഞൊഴുകുന്ന അറയും പുരയുമാണെന്റെ
നാടിന്റെ ഐശ്വര്യം
മണ്ണും മനുഷ്യനും കിടാവും കൊറ്റിയും
കായലും മഴയും വെയിലുമങ്ങനെ
പ്റപന്‍ച സൃഷ്ടാവിന്റെ കരഫലങ്ങളെല്ലാം
ഒന്നിച്ചിറങ്ങി വിളങ്ങിന്ല്‍ക്കുന്ന
പുണ്യഭൂമിയാണെന്റെ നാട്
തുളുമ്പി നിൽകുന്ന മഞ്ഞുതുള്ളിയിൽ വിരിയുന്ന
മഴവില്ലിന്‍ മനോഹാരിതയാണെന്റെ നാടിന്റെ സൗന്ദരൃം
പച്ചവിരിച്ചപാടത്തെ കൊയ്തുകാരി പെണ്ണുങ്ങള്
കുളിച്ചു നെറ്റിയില്‍ ചാര്‍ത്തുന്ന
കുമ്കുമ പൊട്ടിന്‍ നിറമാണെന്റെ നാട്ടിലെ ചേറിന്
കാലത്തേ പണിക്കിറങ്ങിയ കണവനെ കാത്ത്
വാതില്‍പടിയില്‍ നില്‍ക്കുന്ന
കിടാത്തിയുടെ കഴുത്തില്‍ മിന്നുന്ന
താലിയുടെ തിളക്കമാണെന്റെ നാട്ടിലെ വെയിലിന്
കുന്തിരിക്കത്തിന്റെ ഗന്ധവും
ചന്ദനത്തിന്റെ കുളിര്‍മയും
പുകഞ്ഞു നീറുന്ന ചന്ദനതിരികളുടെ
ഊഷ്മളതയുമാണെന്റെ നാട്ടിലെ കാറ്റിന്
അരയും തലയും മുറുക്കി വെയിലത്തിറങ്ങി
പണി ചെയ്യുന്ന ആണുങ്ങളുടെ
കൈക്കരുത്താണെന്റെ നാടിന്റെ സമ്പത്ത്
പൊന്നിന്‍ നിറമാര്‍ന്ന നെന്മണികള്‍
നിറഞ്ഞൊഴുകുന്ന അറയും പുരയുമാണെന്റെ
നാടിന്റെ ഐശ്വര്യം
മണ്ണും മനുഷ്യനും കിടാവും കൊറ്റിയും
കായലും മഴയും വെയിലുമങ്ങനെ
പ്റപന്‍ച സൃഷ്ടാവിന്റെ കരഫലങ്ങളെല്ലാം
ഒന്നിച്ചിറങ്ങി വിളങ്ങിന്ല്‍ക്കുന്ന
പുണ്യഭൂമിയാണെന്റെ നാട്
.സൗന്ദര്യവും,നിറവും,സുഗന്ധവും,വെയിലും ,മഴയും എല്ലാം ചേർത്തൊരു കുഞ്ഞു കവിത.
ReplyDelete8 അക്ഷരത്തെറ്റുകളും കൂടി ഒഴിവാക്കിക്കോളൂ.
മൊബൈലിന്റെ പോരായ്മയാണു സുധീഷ്, ക്ഷമിക്കൂ, ്രശദ്ധിക്കാം. നന്ദി അറിയിക്കുന്നു.
ReplyDeleteആൻഡ്രോയ്ഡ് ഫോൺ ആയിരിക്കുമല്ലൊ.
ReplyDeleteവരമൊഴി ഉപയോഗിച്ചു ടൈപ്പ് ചെയ്ത്,മലയാളം ആക്കിയതിനു ശേഷം അക്ഷരപിശകുകൾ Just Malayalam ഉപയോഗിച്ചു തിരുത്താം.
പ്ലേസ്റ്റോറിൽ കിട്ടും.
ok
ReplyDeleteഒരു കമന്റും കൂടെ ചെയ്യുന്നു.മുൻപേ പറയാൻ മറന്നതാണു...( അരയും തലയും മുറുക്കി വെയിലത്തിറങ്ങി
ReplyDeleteപണി ചെയ്യുന്ന ആണുങ്ങളുടെ
കൈക്കരുത്താണെന്റെ നാടിന്റെ സമ്പത്ത്)
ഈ വരികളിലെ "അരയും തലയും മുറുക്കി പണിയെടുക്കുന്ന "എന്ന ഭാഗം ഒട്ടും ചേരുന്നില്ലാന്നു തോന്നുന്നു.
നന്ദി സുധീഷ്
ReplyDeleteഉം.
ReplyDeleteമറുപടിക്കൊക്കെ നന്ദി.
കമന്‍റ്സ് എല്ലിത്തിനും ഇടണേ, good or bad always welcome
ReplyDeleteശരി.എന്റെ കുഞ്ഞു ബ്ലോഗും നോക്കുമോ!"';ഽ?
ReplyDeletesure
Deletesure
Deleteനോക്ക്.
ReplyDelete