എന്റെ കുട്ടിക്കാലം നിറയെ എന്റെ അനുജനാണ്
അന്നെന്റെ പെറ്റിക്കോടിക്കൊട്ടിന്റെ അറ്റത് തൂങ്ങി
ഞാൻ പോകുന്നിടത്തെല്ലാം എന്റെ പിറകെ നടന്നിരുന്ന
എന്റെ കുഞ്ഞനുജൻ
അവൻ വരും വരെ എന്റെ കുട്ടിക്കാലത്തിന് ജീവനില്ലരുന്നു
ഞാൻ പോകുന്നിടത്തെല്ലാം എന്റെ പിറകെ നടന്നിരുന്ന
എന്റെ കുഞ്ഞനുജൻ
അവൻ വരും വരെ എന്റെ കുട്ടിക്കാലത്തിന് ജീവനില്ലരുന്നു
എന്നെ ക്ഷമിക്കാൻ പഠിപ്പിച്ചത് എന്റെ അനുജനാണ്
അവനു വേണ്ടിയാണ് ഞാൻ കളിപ്പാട്ടമുണ്ടാക്കിയത്
മണ്ണിന്റെയും കല്ലിന്റെയും ഓലചീറിന്റെയും
അഗാധ സാധ്യതകൾ കണ്ടുപിടിക്കാൻ ഞാൻ ശ്രമം തുടഗിയത്
അവനെ ആശ്ചര്യപ്പെടുതാനായിരുന്നു
അവനു വേണ്ടിയാണ് ഞാൻ കളിപ്പാട്ടമുണ്ടാക്കിയത്
മണ്ണിന്റെയും കല്ലിന്റെയും ഓലചീറിന്റെയും
അഗാധ സാധ്യതകൾ കണ്ടുപിടിക്കാൻ ഞാൻ ശ്രമം തുടഗിയത്
അവനെ ആശ്ചര്യപ്പെടുതാനായിരുന്നു
രാത്രയിൽ എന്റെ കൈത്തണ്ടയിൽ കിടന്നുറങ്ങുമ്പോൾ
എന്റെ പോന്നുമകനേ എന്ന് ഞാൻ അറിയാതെ അന്നും വിളിച്ചിരുന്നു
അത് എങ്ങനെ മനസ്സിലാക്കിയോ അവനെന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു
എന്റെ പോന്നുമകനേ എന്ന് ഞാൻ അറിയാതെ അന്നും വിളിച്ചിരുന്നു
അത് എങ്ങനെ മനസ്സിലാക്കിയോ അവനെന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു
opol cinema kanda oru feel
ReplyDeleteനന്ദി ബിപിൻ, എന്റെ ബ്ലോഗിൽ കിട്ടിയ ആദ്യ കമന്റ് നു നന്ദി, കമന്റ് അഭിനന്ടനമാനെങ്കിലും, വിമർശനമാനെങ്കിലും പറഞ്ഞരിയിക്കാനവാത്ത സന്തോഷം എനിക്കുണ്ട്.. വളരെ നന്ദി...
Deleteനിങ്ങളുടെ കവർ ഫോട്ടോയിലെ വാക്കുകള്‍ എന്നെ വല്ലാതെ ആകർഷിക്കുന്നു. ഒരു ഗ്രാമീണ സൗന്ദര്യം നന്‍മകള്‍ എല്ലാം നിറഞ്ഞു നില്‍ക്കുന്നു
ReplyDeleteനന്ദി,നന്ദഗോപൻ ...മലയാളികളെല്ലാം അടിസ്ഥാനപരമായി ഗ്രാമീണരാണല്ലോ... താങ്കളുടെ ഉള്ളിലും ആ നിർമലത ഉണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്...തുടർന്ന് പിന്തുണ പ്രതീക്ഷിക്കുന്നു..
DeleteThis comment has been removed by the author.
ReplyDelete