Thursday 4 December 2014

കുസൃതി




മനസ്സിന്നു തിരക്കിലാണു
കനാലിനക്കരെ കത്തിത്തീരുന്ന
കരിയിലകൾ പോലെ
 പുകഞ്ഞുനീറി ഭാരമില്ലാതെ
എങ്ങോട്ടോ പറന്നുയരുന്നു
നടന്നു നീങ്ങുന്ന കുട്ടിയുടെ കയ്യിൽ
കിട്ടിയ റബ്ബർ  പന്ത് പോലെ
ചിന്തകളങ്ങനെ തുള്ളിക്കളിച്ചു നടക്കുന്നു
നീണ്ടു നീണ്ടു ജനലകൽക്കപ്പുറം
നേരിയ കാറ്റിന്റെ ചലനത്തിലാടുന്ന
കൊഴിയാറായ മഞ്ഞിലതുംബിൽ എത്തി
വിശാലവിരിപ്പിലൂടെ പറന്നു നടക്കുന്ന
ദേശാടനപക്ഷിയുടെ ചിറകിലേറി
വീണ്ടും തിരിച്ചിങ്ങു ഭൂമിയിൽ വന്നു
ചീരിപാഞ്ഞൊരു മോട്ടോർ വാഹനത്തിന്റെ
വിളുംബിലിരുന്ന്നു
മണിക്കൂറുകളുടെ യാത്രക്കപ്പുരമുള്ള
പ്രിയതമന്റെ പക്കലെത്തി
ഒന്ന് തൊട്ടു തലോടിയിങ്ങുപോന്നു 

5 comments:

  1. മണിക്കൂറുകളുടെ യാത്രക്കപ്പുരമുള്ള
    പ്രിയതമന്റെ പക്കലെത്തി
    ഒന്ന് തൊട്ടു തലോടിയിങ്ങുപോന്നു ......................nannayitund...

    ReplyDelete
  2. nannayitund...................

    ReplyDelete
  3. ആശയം നന്നായി.
    അക്ഷരപിശാചിനെ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

    ReplyDelete
  4. കരിയിലകളില്‍
    ഒരു കനലുണ്ട്..
    നിന്‍ കണ്ണിലെ
    മന്ദാരമൊട്ടുകളെ
    പോലെ!!..rr

    ReplyDelete