കേവല തൃണ സമം ചിന്തതൻ ഫലമായ്
ജീവിതം കളയും മാത്രയിൻ മുൻപ്
പ്രപഞ്ച സ്പന്ദനം വിരൽ തൊട്ടറിഞ്ഞ
മർത്യാ അറിയുക നീ ''കഴിവിൻ '' മഹത്വം !!! !!!
ജീവിതം കളയും മാത്രയിൻ മുൻപ്
പ്രപഞ്ച സ്പന്ദനം വിരൽ തൊട്ടറിഞ്ഞ
മർത്യാ അറിയുക നീ ''കഴിവിൻ '' മഹത്വം !!! !!!
കണ്ണുനീരാം മഴയിൽ ഇടയ്ക്കിടെ കുളിച്ചു ആനന്ദത്തിൻ പട്ടുകൊണ്ടുടൽ പൊതിഞ്ഞു മധുര സ്വപ്ന പൂക്കൾ തലയിൽ ചൂടി ഈ മായാലോകത്തിൻ മാസ്മരികതയിൽ സ്വയം മറന്നെൻ ഗൃഹാതുര ചിന്തകളും കൊണ്ട് ഓർമ്മകൾ കല്ലുപാകിയ ജീവിത പാതയിൽ പ്രണയഗാനം പാടിനടക്കും മനസ്വിനി ഞാൻ